മറാത്ത്‌വാഡയിൽ 72 ദിവസത്തിനിടെ ജീവനൊടുക്കിയത് 161 കർഷകർ
Sunday, March 19, 2017 12:20 PM IST
ഔ​​റം​​ഗാ​​ബാ​​ദ്: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ മ​​റാ​​ത്ത്‌​​വാ​​ഡ​​യി​​ൽ 72 ദി​​വ​​സ​​ത്തി​​നി​​ടെ ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത് 161 ക​​ർ​​ഷ​​ക​​ർ. ക​​ട​​ക്കെ​​ണി​​യും കൃ​​ഷി​​നാ​​ശ​​വു​​മാ​​ണു ക​​ർ​​ഷ​​ക​​രെ ആ​​ത്മ​​ഹ​​ത്യ​​ത്തി​​ലേ​​ക്കു ന​​യി​​ച്ച​​ത്. ജ​​നു​​വ​​രി ഒ​​ന്നു മു​​ത​​ൽ മാ​​ർ​​ച്ച് 13 വ​​രേ​​യു​​ള്ള ക​​ണ​​ക്കാ​​ണി​​ത്. ഒ​​സ്മാ​​നാ​​ബാ​​ദ് ജി​​ല്ല​​യി​​ൽ -31 ക​​ർ​​ഷ​​ക​​ർ ജീ​​വ​​നൊ​​ടു​​ക്കി​​. ബീ​​ഡ്(30), ന​​ന്ദേ​​ഡ്(27), ഔ​​റം​​ഗ​​ബാ​​ദ്(21), ജ​​ൽ​​ന(20), പ​​ർ​​ഭ​​നി(14), ഹിം​​ഗോ​​ളി(11), ല​​ത്തൂ​​ർ(​​ഏ​​ഴ്) എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു ജി​​ല്ല​​ക​​ളി​​ൽ ജീ​​വ​​നൊ​​ടു​​ക്കി​​യ ക​​ർ​​ഷ​​ക​​രു​​ടെ എ​​ണ്ണം.