മുംബൈയിൽ പോലീസ് സ്റ്റേഷൻ തല്ലിത്തകർത്തു
Sunday, March 19, 2017 12:20 PM IST
മും​​​ബൈ: സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ മ​​​ത​​​വി​​​ദ്വേ​​​ഷം ജ​​​നി​​​പ്പി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പോ​​​സ്റ്റ് ഇ​​​ട്ട​​​തി​​​ന് അ​​​റ​​​സ്റ്റി​​​ലാ​​​യ ആ​​​ളെ വി​​​ട്ടു​​​ത​​​ര​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി എ​​​ത്തി​​​യ ഒ​​​രു സം​​​ഘം ആ​​​ളു​​​ക​​​ൾ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ അ​​​ടി​​​ച്ചുത​​​ക​​​ർ​​​ത്തു. പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും മ​​​റ്റും തീ​​​യി​​​ടു​​​ക​​​യും ചെ​​​യ്തു. സ​​​ബ​​​ർ​​​ബ​​​ൻ ട്രോം​​​ബൈ​​​യി​​​ലെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നാ​​​ണ് ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ട​​​ത്. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 17പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.