മഹാരാഷ്‌ട്രയിൽ 19 എംഎൽഎമാരെ ഒന്പതു മാസത്തേക്ക് സസ്പെൻഡ് ചെയ്തു
Wednesday, March 22, 2017 12:38 PM IST
മും​​​​ബൈ: ബ​​​​ജ​​​​റ്റ് പ്ര​​​​സം​​​​ഗ​​​​ത്തി​​​​നി​​​​ടെ ബ​​​​ഹ​​​​ളം വ​​​​ച്ച 19 പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ന്പ​​​​തു​​​​മാ​​​​സ​​​​ത്തേ​​​​ക്കു സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തു. ഡി​​​​സം​​​​ബ​​​​ർ 31 വ​​​​രെ ഒ​​​​ന്പ​​​​ത് കോ​​​​ൺ​​​​ഗ്ര​​​​സ് അം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും10 എ​​​​ൻ​​​​സി​​​​പി അം​​​​ഗ​​​​ങ്ങ​​​​ളെ​​​​യു​​​​മാ​​​​ണ് സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.