പ്രമോദ് സാവന്ത് ഗോവാ സ്പീക്കർ
Wednesday, March 22, 2017 12:38 PM IST
പ​​​നാ​​​ജി: ഗോ​​​വ നി​​​യ​​​മ​​​സ​​​ഭാ സ്പീ​​​ക്ക​​​റാ​​​യി ബി​​​ജെ​​​പി​​​യി​​​ലെ പ്ര​​​മോ​​​ദ് സാ​​​വ​​​ന്തി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സാ​​​വ​​​ന്തി​​​ന് 20 വോ​​​ട്ടും എ​​​തി​​​രാ​​​ളി കോ​​​ൺ​​​ഗ്ര​​​സി​​​ലെ അ​​​ല​​​ക്സി​​​യോ റെ​​​ജി​​​നാ​​​ൾ​​​ഡോ ലോ​​​റെ​​​ൻ​​​ങ്കോ​​​യ്ക്ക് 15 വോ​​​ട്ടും ല​​​ഭി​​​ച്ചു.

കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗം വി​​​ശ്വ​​​ജി​​​ത് റാ​​​ണെ രാ​​​ജി​​​വ​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​കെ അം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം 39 ആ​​​യി ചു​​​രു​​​ങ്ങി​​​യി​​​രു​​​ന്നു. വി​​​ശ്വാ​​​സ വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​യെ പി​​​ന്തു​​​ണ​​​ച്ച എ​​​ൻ​​​സി​​​പി അം​​​ഗം ച​​​ർ​​​ച്ചി​​​ൽ അ​​​ലി​​​മാ​​​വോ വോ​​ട്ടെ​​ടു​​പ്പി​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.