ഗോവ: കോൺഗ്രസ് നൽകിയ നോട്ടീസ് ഉപരാഷ്‌ട്രപതി സ്വീകരിച്ചു
Wednesday, March 22, 2017 12:38 PM IST
ന്യൂ​ഡ​ൽ​ഹി: ഗോ​വ​യി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ബി​ജെ​പി​യെ ഗ​വ​ർ​ണ​ർ മൃ​ദു​ല സി​ൻ​ഹ ക്ഷ​ണി​ച്ച​തിനു കേ​ന്ദ്ര​മ​ന്ത്രി ജ​യ്റ്റ്‌ലിയു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​ത് ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍ഗ്ര​സ് നേ​താ​വ് ദി​ഗ് വി​ജ​യ് സിം​ഗ് ന​ൽ​കി​യ നോ​ട്ടീ​സ് ചെ​യ​ർ​മാ​ൻ ഹ​മീ​ദ് അ​ൻ​സാ​രി അം​ഗീ​ക​രി​ച്ചു. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം വി​ഷ​യം ച​ർ​ച്ച ചെ​യ്യു​മെ​ന്ന് ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ ഇ​ന്ന​ലെ രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.