അണ്ണാ ഡിഎംകെയുടെ രണ്ടില മരവിപ്പിച്ചു
അണ്ണാ ഡിഎംകെയുടെ രണ്ടില മരവിപ്പിച്ചു
Wednesday, March 22, 2017 12:57 PM IST
ന്യൂ​ഡ​ൽ​ഹി: അ​ണ്ണാ ഡി​എം​കെ​യു​ടെ ചി​ഹ്ന​മാ​യ ര​ണ്ടി​ല കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ മ​ര​വി​പ്പി​ച്ചു. ആ​ർ.​കെ. ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും ര​ണ്ടി​ല ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​നാ​വി​ല്ല. ര​ണ്ടി​ല ചി​ഹ്ന​ത്തി​ന് അ​വ​കാ​ശ​മു​ന്ന​യി​ച്ച് ശ​ശി​ക​ല പ​ക്ഷ​വും പ​നീ​ർ​ശെ​ൽ​വം പ​ക്ഷ​വും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.