വധശിക്ഷ ഒഴിവാക്കാൻ ലോ കമ്മീഷൻ ശിപാർശ
Wednesday, March 22, 2017 12:57 PM IST
ന്യൂ​ഡ​ൽ​ഹി: വ​ധി​ശി​ക്ഷ ഒ​ഴി​വാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ലോ ​ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്നു സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ. ഭീ​ക​ര​വാ​ദ കേ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് വ​ധ ശി​ക്ഷ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ലോ ​ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ഹ​ൻ​സ് രാ​ജ് അ​ഹി​റാ​ണ് രാ​ജ്യ​സ​ഭ​യി​ൽ ഇ​ന്ന​ലെ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ലോ ​ക​മ്മീ​ഷ​ന്‍റെ 262-ാമ​തു റി​പ്പോ​ർ​ട്ടി​ൽ ഭീ​ക​ര​വാ​ദം, യു​ദ്ധാ​ഹ്വാ​നം എ​ന്നി​വ ഒ​ഴി​കെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ലോ ​ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ. ക്രി​മി​ന​ൽ നി​യ​മ​വും ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളും ഭ​ര​ണ​ഘ​ട​ന​യു​ടെ ഏ​ഴാം ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ്. അ​തി​നാ​ൽ ലോ ​ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം ആ​രാ​യു​ന്ന​തി​ന് വേ​ണ്ടി അ​യ​ച്ചു കൊ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി സ​ഭ​യി​ൽ രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.