എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചു; യാത്ര റദ്ദാക്കി
Thursday, March 23, 2017 12:35 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ​​​നി​​​ന്നു ല​​​ണ്ട​​​ൻ വ​​​ഴി നെവാ​​​ർ​​​ക്കി​​​ലേ​​​ക്കു​​​ള്ള എ​​​യ​​​ർ ഇ​​​ന്ത്യ 171 വി​​​മാ​​​ന​​​ത്തി​​​ൽ പ​​​ക്ഷി ഇ​​​ടി​​​ച്ച് കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് യാ​​​ത്ര റ​​​ദ്ദാ​​​ക്കി. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ​​​നി​​​ന്ന് ല​​​ണ്ട​​​നി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​മ​​​ധ്യേ​​​യാ​​​ണ് വി​​​മാ​​​ന​​​ത്തി​​​ന്‍റെ മൂ​​​ക്കി​​​ൽ പ​​​ക്ഷി ഇ​​​ടി​​​ച്ച​​​ത്. റ​​​ഡാ​​​ർ ആ​​​ന്‍റി​​​ന​​​യ്ക്കും മ​​​റ്റും കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​മാ​​​നം ഹീ​​​ത്രു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​വ​​​ച്ച് യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കു​​​ശേ​​​ഷം വി​​​മാ​​​നം തി​​​രി​​​ച്ച് അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ടു​​​മെ​​​ന്ന് എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.



230 യാ​​​ത്ര​​​ക്കാ​​​രു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​ൽ നെവാ​​​ർ​​​ക്കി​​​ലേ​​​ക്കു​​​പോ​​​കേ​​​ണ്ട 50 പേ​​​രെ മ​​​റ്റൊ​​​രു വി​​​മാ​​​ന​​​ത്തി​​​ൽ ക​​​യ​​​റ്റി​​​വി​​​ട്ടു. ഈ ​​​വി​​​മാ​​​ന​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് തി​​​രി​​​ക്കേ​​​ണ്ട യാ​​​ത്ര​​​ക്കാ​​​രെ ല​​​ണ്ട​​​ൻ -മും​​​ബൈ ഫ്ളൈ​​​റ്റി​​​ലും ക​​​യ​​​റ്റി​​​വി​​​ട്ട​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.