മണിപ്പുരിൽ മൂന്നു മന്ത്രിമാർകൂടി
Thursday, March 23, 2017 12:50 PM IST
ഇം​​​ഫാ​​​ൽ: മൂ​​​ന്നു മ​​​ന്ത്രി​​​മാ​​​രെ പു​​​തു​​​താ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി മ​​​ണി​​​പ്പു​​​രി​​​ലെ ബി​​​രേ​​​ൻ സിം​​​ഗ് മ​​​ന്ത്രി​​​സ​​​ഭ വി​​​ക​​​സി​​​പ്പി​​​ച്ചു. ഇ​​​തോ​​​ടെ ആ​​​കെ മ​​​ന്ത്രി​​​മാ​​​രു​​​ടെ എ​​​ണ്ണം 12 ആ​​​യി. പു​​​തു​​​താ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ മൂ​​​ന്നു മ​​​ന്ത്രി​​​മാ​​​രും ബി​​​ജെ​​​പി പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.