ബാബ്റി മസ്ജിദ്: കേസ് രണ്ടാഴ്ചത്തേക്കു മാറ്റി
ബാബ്റി മസ്ജിദ്:  കേസ് രണ്ടാഴ്ചത്തേക്കു മാറ്റി
Thursday, March 23, 2017 1:01 PM IST
ന്യൂ​ഡ​ൽ​ഹി: ബാ​ബ്റി മ​സ്ജി​ദ് ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ നി​ന്നു ബി​ജെ​പി നേ​താ​ക്ക​ളാ​യ എ​ൽ.​കെ. അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ർ ജോ​ഷി തു​ട​ങ്ങി​യ​വ​രെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രേ​യു​ള്ള കേ​സ് സു​പ്രീംകോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്കു മാ​റ്റി.

അ​ഡ്വാ​നി അ​ട​ക്ക​മു​ള്ള​വ​ർ​ക്കു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ കെ.​കെ. വേ​ണു​ഗോ​പാ​ൽ വാ​ദ​ത്തി​നാ​യി കൂ​ടു​ത​ൽ സ​മ​യം തേ​ടി​യ​ത് അം​ഗീ​ക​രി​ച്ചാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ പി.​സി. ഘോ​ഷ്, റോ​ഹി​ൻ​ട​ണ്‍ ന​രി​മാ​ൻ എ​ന്നി​വ​രു​ടെ ന​ട​പ​ടി. കേ​സി​ലെ വാ​ദ​ങ്ങ​ൾ രേ​ഖാ​മൂ​ലം എ​ഴു​തി ന​ൽ​കാ​നും കോ​ട​തി എ​ല്ലാ ക​ക്ഷി​ക​ളോ​ടും നി​ർ​ദേ​ശി​ച്ചു. കേ​സ് വീ​ണ്ടും ഏ​പ്രി​ൽ ആ​റി​നു പ​രി​ഗ​ണി​ക്കും.

എ​ൽ.​കെ. അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ർ ജോ​ഷി, ഉ​മ ഭാ​ര​തി, വി​ന​യ് ക​ത്യാ​ർ, ക​ല്യാ​ണ്‍ സിം​ഗ് തു​ട​ങ്ങി​യ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രേ​യു​ള്ള ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന കു​റ്റം ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രേ സി​ബി​ഐ​യാ​ണ് സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ഡ്വാ​നി അ​ട​ക്ക​മു​ള്ള​വ​ർ വി​ചാ​ര​ണ നേ​രി​ട​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്ന​ലെ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു ജ​സ്റ്റീ​സു​മാ​രാ​യ പി.​സി. ഘോ​ഷ്, രോ​ഹി​ൻ​ട​ണ്‍ ന​രി​മാ​ൻ എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ക്രി​മി​ന​ൽ ഗൂ​ഡാ​ലോ​ച​ന കു​റ്റ​ത്തി​ൽനി​ന്നു നേ​താ​ക്ക​ളെ ഒ​ഴി​വാ​ക്കി​യ കീ​ഴ്കോ​ട​തി​യു​ടെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ജ​സ്റ്റീ​സ് ന​രി​മാ​ൻ നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.