മോർട്ടാർ ഷെൽ പതിച്ച് ആറു ബിഎസ്എഫ് ജവാന്മാർക്കു പരിക്ക്
Friday, March 24, 2017 12:40 PM IST
റാ​​​ഞ്ചി: സാ​​​യു​​​ധ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നി​​​ടെ മോ​​​ർ​​​ട്ടാ​​​ർ ഷെ​​​ൽ പ​​​തി​​​ച്ച് ആ​​​റു ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ ഹ​​​സാ​​​രി​​​ബാ​​​ഗ് ജി​​​ല്ല​​​യി​​​ൽ സീ​​​താ​​​ഗ​​​ഡ് ഫ​​​യ​​​റിം​​​ഗ് റേ​​​ഞ്ചി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ഒ​​​ന്നി​​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മോ​​​ർ​​​ട്ടാ​​​ർ ഷെ​​​ല്ലു​​​ക​​​ൾ ല​​​ക്ഷ്യം​​​തെ​​​റ്റി ജ​​​വാ​​​ന്മാ​​​രു​​​ടെ ദേ​​​ഹ​​​ത്തു പ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മാ​​​ർ​​​ച്ച് 17ന് ​​​രാ​​​ജ​​​സ്ഥാ​​​നി​​​ലെ ജ​​​യ്സാ​​​ൽ​​​മീ​​​റി​​​ൽ ഫ​​​യ​​​റിം​​​ഗ് റേ​​​ഞ്ചി​​​ൽ സ​​​മാ​​​ന​​​മാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ നാ​​​ലു സൈ​​​നി​​​ക​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.