സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു: ടി.ടി.വി. ദിനകരൻ
സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു: ടി.ടി.വി. ദിനകരൻ
Saturday, March 25, 2017 11:53 AM IST
ചെ​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ അ​​​ണ്ണാ ഡി​​​എം​​​കെ സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​ണ്ണാ ഡി​​​​എം​​​​കെ ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​ടി.​​​​വി ദി​​​​ന​​​​ക​​​​ര​​​​ൻ. എം​​​എ​​​ൽ​​​എ​​​മാ​​​രെ ബ​​​ന്ധു​​​ക്ക​​​ൾ​ വ​​​ഴി​​​യും സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ വ​​​ഴി​​​യും ഒ​​​പ്പം​​​ചേ​​​ർ​​​ക്കാ​​​നാ​​ണു സ്റ്റാ​​​ലി​​​ന്‍റെ ശ്ര​​​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.