റെയിൽവേ സ്റ്റേഷൻ മാനേജർ ട്രെയിൻ കയറി മരിച്ചു
Sunday, March 26, 2017 11:38 AM IST
ധെ​​ങ്ക​​നാ​​​ൽ: റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ സ്റ്റേ​​​ഷ​​​ൻ മാ​​​നേ​​​ജ​​​ർ ഗു​​​ഡ്സ് ട്രെ​​​യി​​​ൻ ക​​​യ​​​റി മ​​​രി​​​ച്ചു. ഒ​​​ഡീ​​​ഷ​​​യി​​​ലെ ദെ​​​ൻ​​​ക്ക​​​നാ​​​ൽ സ്റ്റേ​​​ഷ​​​നി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പ​​​ബി​​​ത്ര നാ​​​യ​​​ക് (57) ആ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. ഒ​​​രു ട്രെ​​​യി​​​ൻ എ​​​ൻ​​​ജി​​​ൻ പാ​​​ളം തെ​​​റ്റി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ട്രാ​​​ക്കി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ അ​​​തു​​​വ​​​ഴി ക​​​ട​​​ന്നു​​​വ​​​ന്ന ഗു​​​ഡ്സി​​​ന​​​ടി​​​യി​​​ൽ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.