ആറു കോടിയുടെ സ്വർണ ബിസ്കറ്റ് പിട‌ികൂടി
Monday, March 27, 2017 1:54 PM IST
രാ​​​മ​​​നാ​​​ഥ​​​പു​​​രം (ത​​​മി​​​ഴ്നാ​​​ട്): രാ​​​മ​​​നാ​​​ഥ​​​പു​​​ര​​​ത്തു​​​നി​​​ന്ന് ചെ​​​ന്നൈ​​​യി​​​ലേ​​​ക്കു ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ആ​​​റ് കോ​​​ടി രൂ​​​പ​​​യോ​​​ളം വി​​​ല​​​മ​​​തി​​​ക്കു​​​ന്ന 16.32 കി​​​ലോ​​​ഗ്രാം സ്വ​​​ർ​​​ണ ബി​​​സ്ക​​​റ്റ് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് ഇ​​​ന്ന​​​ലെ പി​​​ടി​​​കൂ​​​ടി. കൊ​​​റി​​​യ​​​ർ വാ​​​നി​​​ൽ ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ക്ക​​​വെ​​​യാ​​​ണ് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.