കാഷ്മീരിൽ പെല്ലറ്റ് തോക്കുകൾക്കു പകരം സംവിധാനം വേണമെന്നു സുപ്രീംകോടതി
കാഷ്മീരിൽ പെല്ലറ്റ് തോക്കുകൾക്കു പകരം സംവിധാനം വേണമെന്നു സുപ്രീംകോടതി
Monday, March 27, 2017 1:54 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ ക​​​​ല്ലേ​​​​റ് ഉ​​​​ൾ​​​​പ്പെ​​​​ടെ സ​​​​മ​​​​ര​​​​മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​ന്ന ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തെ പി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പെ​​​​ല്ല​​​​റ്റ് തോ​​​​ക്കു​​​​ക​​​​ൾ​​​​ക്കു പ​​​​ക​​​​രം ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യൊ​​​രു രീ​​​തി ആ​​​ലോ​​​​ചി​​​​ക്ക​​​​ണ​​​​മെ​​​​ന്നു കേ​​​ന്ദ്ര​​​സ​​​ർ‌​​​ക്കാ​​​രി​​​നു സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

പെ​​​ല്ല​​​റ്റ് തോ​​​ക്കു​​​ക​​​ൾ ജീ​​​വ​​​നു​​​ഭീ​​​ക്ഷ​​​ണി​​​സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നും ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ജെ.​​​​എ​​​​സ് ഖെ​​​​ഹാ​​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു. പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കു​​​ന്ന കു​​​ട്ടിക​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ കോ​​​ട​​​തി ഇ​​​​വ​​​​രു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കെ​​​​തി​​​​രേ എ​​​ന്തെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നും ചോ​​​ദി​​​ച്ചു.


പെ​​​ല്ല​​​റ്റ് തോ​​​ക്കു​​​ക​​​ൾ​​​ക്കു പ​​​ക​​​ര​​​മു​​​ള്ള സം​​​വി​​​ധാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു വി​​​​ശ​​​​ദ​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്ക​​​​കം സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​ണ​​​മെ​​​ന്നു അ​​​​റ്റോ​​​​ണി ജ​​​​ന​​​​റ​​​​ൽ മു​​​​കു​​​​ൾ റോ​​​​ഹ്ത​​​​ഗി​​​​ക്കു കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.