ഭക്ഷ്യ എണ്ണ കയറ്റുമതി അനുവദിച്ചു
ഭക്ഷ്യ എണ്ണ കയറ്റുമതി അനുവദിച്ചു
Monday, March 27, 2017 2:08 PM IST
ന്യൂ​ഡ​ൽ​ഹി: ഭ​ക്ഷ്യ എ​ണ്ണ വ​ലി​യ അ​ള​വി​ൽ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള നി​രോ​ധ​നം നീ​ക്കി. ഇ​പ്പോ​ൾ അ​ഞ്ചു കി​ലോ​ഗ്രാം വ​രെ​യു​ള്ള പാ​യ്ക്ക​റ്റു​ക​ളി​ലേ ക​യ​റ്റു​മ​തി​ക്ക് അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ.

രാ​ജ്യം ഭ​ക്ഷ്യ എ​ണ്ണ ആ​വ​ശ്യ​ത്തി​ന്‍റെ 70 ശ​ത​മാ​നം​വ​രെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്പോ​ഴാ​ണ് ഇ​ത്. ഇ​തു ഭ​ക്ഷ്യ എ​ണ്ണ​ക​ളു​ടെ വി​ല​കൂ​ട്ടും. നി​ല​ക്ക​ട​ല, സോ​യാ​ബീ​ൻ, എ​ള്ള്, ചോ​ള​ത്ത​വി​ട് എ​ന്നി​വ​യി​ൽ​നി​ന്നു​ള്ള എ​ണ്ണ​ക​ളു​ടെ ക​യ​റ്റു​മ​തി​യാ​ണ​നു​വ​ദി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.