പ​ന്നി​പ്പ​നി ബാ​ധ: ഗ​ർ​ഭി​ണി മ​രി​ച്ചു
Tuesday, March 28, 2017 11:05 AM IST
കോ​യ​ന്പ​ത്തൂ​ർ: പ​ന്നി​പ്പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ​ർ​ഭി​ണി മ​രി​ച്ചു. ധാ​രാ​പു​രം സ്വ​ദേ​ശി​യാ​യ സെ​ൽ​വി (25)യാ​ണ് മ​രി​ച്ച​ത്. പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യ സെ​ൽ​വി​യെ പ്ര​സ​വ​ത്തി​നാ​യി കി​ണ​ത്തു​ക​ട​വി​ലു​ള്ള വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്പോ​ൾ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​നി​യെ തു​ട​ർ​ന്ന് ആ​ദ്യം കി​ണ​ത്തു​ക​ട​വി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പൊ​ള്ളാ​ച്ചി ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​ച്ചെ​ങ്കി​ലും ഭേ​ദ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ന്നി​പ്പ​നി​യാ​ണെ​ന്നു ക​ണ്ടെ​ത്തി ചി​കി​ത്സ​യും തു​ട​ങ്ങി. എ​ന്നാ​ൽ രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് സെ​ൽ​വി മ​ര​ണ​മ​ട​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.