ആഫ്രിക്കൻ വിദ്യാർഥികൾക്കു നേരേ ആക്രമണം : അഞ്ചുപേർ പിടിയിൽ
Tuesday, March 28, 2017 1:47 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഗ്രേ​​​റ്റ​​​ർ നോ​​​യി​​​ഡ​​​യി​​​ൽ നാ​​​ല് ആ​​​ഫ്രി​​​ക്ക​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ഞ്ചു​​​പേ​​​രെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. എ​​​ൻ​​​എ​​​സ്ജി ബ്ലാ​​​ക് കാറ്റ്സ് എ​​​ൻ​​​ക്ലേ​​​വി​​​ൽ മ​​​നീ​​​ഷ് എ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ ദു​​​രൂ​​​ഹ​​​മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഗ്രേ​​​റ്റ​​​ർ നോ​​​യി​​​ഡ നി​​​വാ​​​സി​​​ക​​​ൾ മെ​​​ഴു​​​കു​​​തി ക​​​ത്തി​​​ച്ചു പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ർ​​​ച്ച് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ദു​​​രൂ​​​ഹ​​​മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ആ​​​ഫ്രി​​​ക്ക​​​ക്കാ​​​രെ വി​​​ട്ട​​​യ​​​ച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​യി​​​രു​​​ന്നു മാ​​​ർ​​​ച്ച്. മാ​​​ർ​​​ച്ചി​​​നി​​​ടെ റോ​​​ഡി​​​ലൂ​​​ടെ ന​​​ട​​​ന്നു​​​പോ​​​യ​​​വ​​​രാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സു​​​ഷ​​​മ സ്വ​​​രാ​​​ജി​​​നെ ക​​​ണ്ട് ആ​​​ശ​​​ങ്ക അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥു​​​മാ​​​യി സു​​​ഷ​​​മ ഫോ​​​ണി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ടു.


വി​​​ദേ​​​ശ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ സ​​​ർ​​​ക്കാ​​​ർ ഗൗ​​​ര​​​വ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​വെ​​​ന്നു​​​വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രി സു​​​ഷ​​​മ​​​സ്വ​​​രാ​​​ജ് പ​​​റ​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​ഞ്ചു​​​പേ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്. നൈ​​​ജീ​​​രി​​​യ​​​ൻ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​നി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​രി​​​ക്കേ​​​റ്റ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.