മദ്യവ്യാപാരം: ഹർജികൾ ഇന്നു പരിഗണിക്കും
Tuesday, March 28, 2017 2:20 PM IST
ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ ഒ​ന്നി​ന​കം മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ൾ ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​ക​ളു​ടെ 500 മീ​റ്റ​ർ അ​ക​ലേ​ക്കു മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന വി​ധി​ക്കെ​തി​രാ​യ അ​പ്പീ​ലു​ക​ൾ ഇ​ന്നു പ​രി​ഗ​ണി​ക്കു​മെ​ന്നു സു​പ്രീം​കോ​ട​തി. ഇ​ന്ന​ലെ ഡി​വി​ഷ​ൻ ബെ​ഞ്ചി​ലെ ഒ​രു ജ​ഡ്ജി​യു​ടെ അ​സൗ​ക​ര്യം​മൂ​ലം പ​രി​ഗ​ണി​ച്ചി​ല്ല. ഇ​ന്നു ജ​ഡ്ജി ഇ​ല്ലെ​ങ്കി​ൽ വേ​റെ ബ​ഞ്ച് രൂ​പ​വ​ത്ക​രി​ച്ച് കേ​സ് പ​രി​ഗ​ണി​ക്കു​മെ​ന്നു ചീ​ഫ്ജ​സ്റ്റീ​സ് ജെ.​എ​സ്.​ഖെ​ഹ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.