16 കിലോ സ്വർണം പി​​​​ടി​​​​കൂ​​​​ടി
Wednesday, March 29, 2017 12:45 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ൽ​​​​നി​​ന്നു ക​​​​ട​​​​ൽ​​​​മാ​​​​ർ​​​​ഗം ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലേ​​​​ക്ക് ക​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​വ​​​​ന്ന സ്വ​​​​ർ​​​​ണം ഡി​​​​ആ​​​​ർ​​​​ഐ പി​​​​ടി​​​​കൂ​​​​ടി. സ്വ​​​​ർ​​​​ണ​​​​ത്തി​​​​ന് ഏ​​​​ക​​​​ദേ​​​​ശം അ​​​​ഞ്ചു കോ​​​​ടി രൂ​​​​പ​​​​യോ​​​​ളം വി​​​​ല വ​​​​രും. ര​​​​മാ​​​​നാ​​​​ഥ​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ലെ മ​​​​ണ്ഡ​​​​പം തീ​​​​ര​​​​ത്ത് ഒ​​​​രു വാ​​​​നി​​​​ൽ​​​​നി​​​​ന്നാ​​ണു​​സ്വ​​​​ർ​​​​ണം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.