ഗുഡ്ഗാവിലെ 500 ഇറച്ചിക്കടകൾ ശിവസേനക്കാർ പൂട്ടിച്ചു
ഗുഡ്ഗാവിലെ 500 ഇറച്ചിക്കടകൾ ശിവസേനക്കാർ പൂട്ടിച്ചു
Wednesday, March 29, 2017 12:45 PM IST
ഗു​​​​ഡ്ഗാ​​​​വ്: ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ലെ പ​​​ഴ​​​യ ഗു​​​​ഡ്ഗാ​​​​വി​​​​ലെ 500 ഇ​​​​റ​​​​ച്ചി​​​​ക്ക​​​​ട​​​​ക​​​​ൾ ശി​​​​വ​​​​സേ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ അ​​​​ട​​​​പ്പി​​​​ച്ചു. ന​​​​വ​​​​രാ​​​​ത്രി ആ​​​​ഘോ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന ഒ​​​​ന്പ​​​​തു ദി​​​​വ​​​​സ​​​​ത്തേ​​​​ക്കാ​​​​ണു പ​​​​ഴ​​​​യ​​​​ഗു​​​​ഡ്ഗാ​​​​വി​​​​ലെ കെ​​​​എ​​​​ഫ്സി ഔട്ട്‌ലെറ്റ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ക​​​​ട​​​​ക​​​​ൾ പൂ​​​​ട്ടി​​​​ച്ച​​​​ത്.

എ​​​​ല്ലാ ചൊ​​​​വ്വാ​​​​ഴ്ച​​​​യും ക​​​​ട​​​​ക​​​​ൾ പൂ​​​​ട്ട​​​​ണ​​​​മെ​​​​ന്ന് ഇ​​​​വ​​​​ർ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം വ്യാ​​​​പാ​​​​രി​​​​ക​​​​ൾ​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​​​യി​​​​രു​​​​ന്നു. എ​​​​ല്ലാ ചൊ​​​​വ്വാ​​​​ഴ്ച​​​​യും ന​​​​വ​​​​രാ​​​​ത്രി ആ​​​​ഘോ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന ഒ​​​​ന്പ​​​​തു ദി​​​​വ​​​​സ​​​​വും ക​​​​ട​​​​ക​​​​ൾ പൂ​​​​ട്ട​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സ്ഥാ​​​​പ​​​​ന ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്ക് നേ​​​​ര​​​​ത്തെ നോ​​​​ട്ടീ​​​​സ് ന​​​​ല്കി​​​​യി​​​​രു​​​​ന്ന​​​​താ​​​​യി ശി​​​​വ​​​​സേ​​​​നാ ഗു​​​​ഡ്ഗാ​​​​വ് ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഗൗ​​​​തം സെ​​​​യി​​​​നി പ​​​​റ​​​​ഞ്ഞു.

ചൊ​​​​വ്വാ​​​​ഴ്ച പാ​​​​ലം വി​​​​ഹാ​​​​റി​​​​ലെ ഇ​​​​റ​​​​ച്ചി​​​​ക്ക​​​​ട​​​​ക​​​​ളും വ​​​​ഴി​​​​യോ​​​​ര​​​​ഭ​​​​ക്ഷ​​​​ണ​​​​ശാ​​​​ല​​​​ക​​​​ളും ശി​​​​വ​​​​സേ​​​​നാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ അ​​​​ട​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

ലൈ​​​​സ​​​​ൻ​​​​സ് ഇ​​​​ല്ലാ​​​​തെ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ക​​​​ശാ​​​​പ്പു​​​​ശാ​​​​ല​​​​ക​​​​ളും ഇ​​​​റ​​​​ച്ചി​​​​ക്ക​​​​ട​​​​ക​​​​ളും പൂ​​​​ട്ടാ​​​​ൻ ഗാ​​​​സി​​​​യാ​​​​ബാ​​​​ദ് ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ടം നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.