ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ പാർലമെന്‍റ് അങ്കണത്തിൽ സ്ഥാപിക്കണമെന്ന് കെ.വി. തോമസ്
ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ പാർലമെന്‍റ് അങ്കണത്തിൽ സ്ഥാപിക്കണമെന്ന് കെ.വി. തോമസ്
Wednesday, March 29, 2017 12:45 PM IST
ന്യൂ​ഡ​ൽ​ഹി: ദൈ​വ​ദ​ശ​കം പ്രാ​ർ​ത്ഥ​നാ ഗാ​ന​ത്തി​ലൂ​ടെ മാ​ന​വ മൈ​ത്രി​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്തി​യ സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വ് ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ പ്ര​തി​മ പാ​ർ​ല​മെ​ന്‍റ് അ​ങ്ക​ണ​ത്തി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന് പ്ര​ഫ. കെ.​വി. തോ​മ​സ് എം​പി. ഈ​യാ​വ​ശ്യം ഉ​ന്ന​യി​ച്ചു ലോ​ക്സ​ഭാ സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ന് ക​ത്തു ന​ൽ​കി. സ്പീ​ക്ക​ർ അ​നു​വ​ദി​ച്ചാ​ൽ പ്ര​തി​മ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള മു​ഴു​വ​ൻ ചെ​ല​വും ശ്രീ​നാ​രാ​യ​ണ ഭ​ക്ത​രും സ്ഥാ​പ​ന​ങ്ങ​ളും വ​ഹി​ക്കു​മെ​ന്നും തോ​മ​സ് പ​റ​ഞ്ഞു. രാ​ജ്യ ത​ല​സ്ഥാ​ന​ത്തെ ഒ​രു പ്ര​ധാ​ന​പ്പെ​ട്ട റോ​ഡി​നു നാ​രാ​യ​ണ ഗു​രു​വി​ന്‍റെ പേ​രു ന​ൽ​ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ടും തോ​മ​സ് അ​ഭ്യ​ർ​ഥി​ച്ചു. ഗു​രു​ദേ​വ​ൻ ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ്.


പാ​ർ​ല​മെ​ന്‍റ് അ​ങ്ക​ണ​ത്തി​ൽ പ്ര​തി​മ സ്ഥാ​പി​ക്ക​ണ​മെ​ന്നും ഡ​ൽ​ഹി​യി​ലെ റോ​ഡി​ന് പേ​രു ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ശ്രീ​നാ​രാ​യ​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ ധാ​രാ​ളം അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും തോ​മ​സ് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.