ന​ഗ​ര​സ​ഭ​യി​ൽ എ​ല്ലാ കൗ​ണ്‍​സി​ല​ർ​മാ​രും നി​ർ​ബ​ന്ധ​മാ​യും വ​ന്ദേമാ​ത​രം ആ​ല​പി​ക്ക​ണ​മെ​ന്നു മീ​റ​റ്റ് മേ​യ​ർ
Thursday, March 30, 2017 11:59 AM IST
മീ​​​​​റ​​​​​റ്റ്: യു​​​​​പി​​​​​യി​​​​​ലെ മീ​​​​​റ​​​​​റ്റ് ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ​​​​​യി​​​​​ലെ കൗ​​​​​ണ്‍​സി​​​​​ല​​​​​ർ​​​​​മാ​​​​​രെ​​​​​ല്ലാം നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​യും വ​​​​​ന്ദേ​​​മാ​​​​​ത​​​​​രം ആ​​​​​ല​​​​​പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​രെ കൗ​​​​​ണ്‍​സി​​​​​ൽ ഹാ​​​​​ളി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ക്കി​​​​​ല്ലെ​​​​​ന്നും ബി​​​​​ജെ​​​​​പി​​​​​ക്കാ​​​​​ര​​​​​നാ​​​​​യ മേ​​​​​യ​​​​​ർ ഹ​​​​​രി​​​​​കാ​​​​​ന്ത് അ​​​​​ലൂ​​​​​വാ​​​​​ലി​​​​​യ. യോ​​​​​ഗി ആ​​​​​ദി​​​​​ത്യ​​​​​നാ​​​​​ഥ് മു​​​​​ഖ്യ​​​​​ന്ത്രി​​​​​യാ​​​​​യ ശേ​​​​​ഷം ചേ​​​​​ർ​​​​​ന്ന കൗ​​​​​ണ്‍​സി​​​​​ൽ യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണു മേ​​​​​യ​​​​​റു​​​​​ടെ വി​​​​​വാ​​​​​ദ ഉ​​​​​ത്ത​​​​​ര​​​​​വ് പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​ത്. മേ​​​​​യ​​​​​റു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​നി​​​​​നെ​​​​​തി​​​​​രേ രൂ​​​​​ക്ഷ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​വു​​​​​മാ​​​​​യി മു​​​സ്‌​​​ലിം​​​ക​​​​​ളാ​​​​​യ കൗ​​​​​ണ്‍​സി​​​​​ല​​​​​ർ​​​​​മാ​​​​​ർ രം​​​​​ഗ​​​​​ത്തെ​​​​​ത്തി.

മീ​​​​​റ​​​​​റ്റ് ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ​​​​​യി​​​​​ലെ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളി​​​​​ൽ വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി വ​​​​​ന്ദേ​​​​​മാ​​​​​തം ആ​​​​​ല​​​​​പി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ. എ​​​​​ല്ലാ​​​​​വ​​​​​രും ഇ​​​​​തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മി​​​​​ല്ല. ചൊ​​​​​വ്വാ​​​​​ഴ്ച ന​​​​​ട​​​​​ന്ന കൗ​​​​​ണ്‍​സി​​​​​ൽ യോ​​​​​ഗ​​​​​ത്തി​​​​​ൽ വ​​​​​ന്ദേ​​​​​മാ​​​​​ത​​​​​രം ആ​​​​​ല​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ മു​​​​സ്‌​​​​ലിം വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട ഏ​​​​​താ​​​​​നും കൗ​​​​​ണ്‍​സി​​​​​ല​​​​​ർ​​​​​മാ​​​​​ർ ഹാ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു പു​​​​​റ​​​​​ത്തേ​​​​​ക്കു പോ​​​​​യി. ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ജീ​​​​​വി​​​​​ക്ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ വ​​​​​ന്ദേ​​​​​മാ​​​​​ത​​​​​രം ആ​​​​​ല​​​​​പി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രു​​​​​മെ​​​​​ന്നു ബി​​​​​ജെ​​​​​പി അം​​​​​ഗ​​​​​ങ്ങ​​​​​ൾ അ​​​​​ട്ട​​​​​ഹ​​​​​സി​​​​​ച്ചു. തു​​​​​ട​​​​​ർ​​​​​ന്നു വ​​​​​ന്ദേ​​​​​മാ​​​​​ത​​​​​രം എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​ക്കി​​​​​ക്കൊ​​​​​ണ്ട് മേ​​​​​യ​​​​​ർ അ​​​​​ലു​​​​​വാ​​​​​ലി​​​​​യ ശ​​​​​ബ്ദ​​​​​വോ​​​​​ട്ടോ​​​​​ടെ പ്ര​​​​​മേ​​​​​യം പാ​​​​​സാ​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.