ലോക്സഭ ധനബിൽ പാസാക്കി; രാജ്യസഭയുടെ ഭേദഗതികൾ തള്ളി
ലോക്സഭ  ധനബിൽ പാസാക്കി; രാജ്യസഭയുടെ ഭേദഗതികൾ തള്ളി
Thursday, March 30, 2017 11:59 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ധ​​​​​ന​​​​​ബി​​​​​ല്ലി​​​​​ൽ രാ​​​​​ജ്യ​​​​​സ​​​​​ഭ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ച ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക​​​​​ൾ ലോ​​​​​ക്സ​​​​​ഭ ത​​​​​ള്ളി. ധ​​​​​ന​​​​​മ​​​​​ന്ത്രി അ​​​​​രു​​​​​ണ്‍ ജ​​​​​യ്റ്റ്​​​​​ലി​​​​​യാ​​​​​ണ് വീ​​​​​ണ്ടും ധ​​​​​ന​​​​​ബി​​​​​ൽ ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ൽ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച​​​​​ത്. ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ൽ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​മു​​​​​ള്ള ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി സ​​​​​ർ​​​​​ക്കാ​​​​​ർ രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യു​​​​​ടെ ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക​​​​​ൾ ത​​​​​ള്ളി ശ​​​ബ്ദ വോ​​​ട്ടോ​​​ടെ ബി​​​​ൽ പാ​​​​​സാ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.


അ​​​ഞ്ചു ഭേ​​​ദ​​​ഗ​​​തി​​​ക​​​ളാ​​​ണു രാ​​​ജ്യ​​​സ​​​ഭ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​ത്. കോ​​​​​ണ്‍​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് ദി​​​​ഗ്‌​​​​വി​​​​ജ​​​​​യ് സിം​​​​​ഗ് മൂ​​​​​ന്നു ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക​​​​​ളും സി​​​​​പി​​​​​എം ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി സീ​​​​​താ​​​​​റാം യെ​​​​​ച്ചൂ​​​​​രി ര​​​​​ണ്ട് ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക​​​​​ളും നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചി​​​​​രു​​​​​ന്നു. ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ സ്വീ​​​കാ​​​ര്യ​​​മ​​​ല്ലെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ൺ ജ​​​യ്റ്റ്‌ലി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.