ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​ണോ എ​ന്നു ചി​ന്തി​ക്ക​ണ​മെ​ന്നു വി​.എ​സ്
ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​ണോ  എ​ന്നു ചി​ന്തി​ക്ക​ണ​മെ​ന്നു വി​.എ​സ്
Monday, April 17, 2017 1:36 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ വി​ല​യി​രു​ത്ത​ലാ​ണോ​യെ​ന്ന് ഓ​രോ​രു​ത്ത​രും ചി​ന്തി​ക്ക​ട്ടെ​യെ​ന്ന് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ.

കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ഇ. ​അ​ഹ​മ്മ​ദി​നേ​ക്കാ​ൾ എ​ട്ട് ശ​ത​മാ​നം കു​റ​വ് വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. എ​ൽ​ഡി​എ​ഫി​ന് എ​ട്ട് ശ​ത​മാ​നം വോ​ട്ട് കൂ​ടി​യെ​ന്നും വി​.എ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​നാ​യി ഡ​ൽ​ഹി​യി​ലെ​ത്ത​വേ​യാ​ണ് വി​.എ​സ് ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.