ഇന്ത്യൻ തിരിച്ചടി: എട്ടു പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഇന്ത്യൻ തിരിച്ചടി: എട്ടു പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Monday, April 17, 2017 1:36 PM IST
ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ ര​​​ജൗ​​​രി ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ പോ​​​സ്റ്റു​​​ക​​​ൾ​​​ക്കും ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കും നേ​​​ർ​​​ക്ക് പാ​​​ക്കി​​​സ്ഥാ​​​ൻ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ന് ഇ​​ന്ത്യ ന​​ട​​ത്തി​​യ പ്ര​​ത്യാ​​ക്ര​​മ​​ണ​​ത്തി​​ൽ എ​​ട്ടു പാ​​ക് സൈ​​നി​​ക​​ർ കൊ​​ല്ല​​പ്പെ​​ട്ട​​താ​​യി റി​​പ്പോ​​ർ​​ട്ട്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടി​​​നാ​​​യി​​​രു​​​ന്നു നൗ​​ഷേ​​ര ഝാ​​ൻ​​ഗ​​ർ, ഷേ​​ർ മ​​കേ​​ദി ഗ്രാ​​മ​​ങ്ങ​​ളി​​ൽ പാ​​ക്കി​​സ്ഥാ​​ൻ മോ​​ർ​​ട്ടാ​​ർ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്.

ഇ​​ന്ത്യ​​ൻ സൈ​​ന്യ​​ത്തി​​ന്‍റെ മോ​​ർ​​ട്ടാ​​ർ ഷെ​​ൽ പാ​​ക്കി​​സ്ഥാ​​ൻ ആ​​ർ​​മി ക്യാ​​ന്പി​​ൽ പ​​തി​​ച്ച​​താ​​ണു പാ​​ക് പ​​ക്ഷ​​ത്ത് എ​​ട്ടു പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​തെ​​ന്ന് സൈ​​നി​​ക​​വൃ​​ത്ത​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കി. പ​​രി​​ക്കേ​​റ്റ സൈ​​നി​​ക​​രെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കാ​​ൻ പാ​​ക്കി​​സ്ഥാ​​നി ഹെ​​ലി​​കോ​​പ്റ്റ​​റു​​ക​​ളും ആം​​ബു​​ല​​ൻ​​സു​​ക​​ളും പോ​​കു​​ന്ന​​ത് അ​​തി​​ർ​​ത്തി​​യി​​ൽ ദൃ​​ശ്യ​​മാ​​യി​​രു​​ന്നു.

നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ഇ​​ന്ത്യ​​ൻ സൈ​​ന്യം ന​​ട​​ത്തി​​യ മോ​​ർ​​ട്ടാ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​ണ്ടു സ്ത്രീ​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ നാ​​ലു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റ​​താ​​യി പാ​​ക്കി​​സ്ഥാ​​ൻ പ​​ത്രം ഡോ​​ൺ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

ഈ ​​​മാ​​​സം ആ​​​റാം ത​​​വ​​​ണ​​​യാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ൻ ഇ​​​ന്ത്യ​​​ൻ പോ​​​സ്റ്റു​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. നൂ​​റി​​ല​​ധി​​കം ഭീ​​ക​​ര​​ർ ഇ​​ന്ത്യ​​യി​​ലേ​​ക്കു നു​​ഴ​​ഞ്ഞു​​ക​​യ​​റാ​​ൻ​​ഒ​​രു​​ങ്ങി​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ഏ​​ജ​​ൻ​​സി​​ക​​ൾ മു​​ന്ന​​റി​​യി​​പ്പു ന​​ല്കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.