കോ​ള​ജ് വി​ദ്യാ​ർ​ഥി​യെ ഹോ​സ്റ്റ​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, April 18, 2017 9:04 PM IST
കോ​യ​ന്പ​ത്തൂ​ർ: സ്വ​കാ​ര്യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യെ ഹോ​സ്റ്റ​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. നീ​ല​ഗി​രി ഊ​ട്ടി സ്വ​ദേ​ശി​യാ​യ സി​ദ്ധാ​ർ​ഥി​നെ (24)യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഗ​ണ​പ​തി​യി​ൽ സ്വ​കാ​ര്യ കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹ​പാ​ഠി​ക​ളാ​ണ് ഹോ​സ്റ്റ​ൽ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ സി​ദ്ധാ​ർ​ഥി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.


ശ​ര​വ​ണം​പ​ട്ടി പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. പ​രീ​ക്ഷ​യി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മ​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്കു കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.