മണിപ്പൂരിൽ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു
Tuesday, April 18, 2017 1:14 PM IST
ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പൂരി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ ജി​​​ൻ​​​സു​​​വാ​​​ൻ​​​ഹോ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു. ചു​​​രാ​​​ച​​​ന്ദ്പു​​​ർ ജി​​​ല്ല​​​യി​​​ലെ സിം​​​ഘാ​​​ട്ട് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് ജി​​​ൻ​​​സു​​​വാ​​​ൻ​​​ഹോ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. 60 അം​​​ഗ സ​​​ഭ​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് 28 സീ​​​റ്റ് നേ​​​ടി​​​യെ​​​ങ്കി​​​ലും 21 സീ​​​റ്റു​​​ണ്ടാ​​​യി​​​രു​​​ന്ന ബി​​​ജെ​​​പി​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.