മധ്യപ്രദേശിൽ പടക്കശാല തീപിടിത്തം: മരണം ഏഴായി
മധ്യപ്രദേശിൽ പടക്കശാല തീപിടിത്തം: മരണം ഏഴായി
Wednesday, April 19, 2017 12:36 PM IST
ഇ​​​ൻ​​​ഡോ​​​ർ: മ​​​ദ്യ​​​പ്ര​​​ദേ​​​ശി​​​ലെ റാ​​​ണി​​​പു​​​ര പ്ര​​​ദേ​​​ശ​​​ത്തു പ​​​ട​​​ക്ക ക​​ട​​യി​​ലു​​ണ്ടാ​​യ തീ​​​പി​​​ടി​​ത്ത​​​ത്തി​​​ൽ മ​​​രി​​ച്ച​​വ​​രു​​ടെ സം​​ഖ്യ ഏ​​​ഴാ​​​യി. ഇ​​ന്ന​​ലെ ര​​ണ്ടു പേ​​ർ മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി. ചൊ​​വ്വാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​യി​​രു​​ന്നു അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​ട​​​ക്ക​​​ശാ​​​ല​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​നും മ​​​രി​​​ച്ചു. പ​​​ട​​​ക്ക​​​ശാ​​​ല​​​യു​​​ടെ സ​​​മീ​​​പ​​മു​​ള്ള ആ​​​റു ക​​ട​​ക​​ൾ ക​​ത്തി​​ന​​ശി​​ച്ചു. ക​​ട​​യു​​ടെ മു​​ന്നി​​ൽ പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന 20 ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളും ക​​ത്തി​​ന​​ശി​​ച്ചു.


സം​​​ഭ​​​വ​​​ത്തി​​​ൽ ഉ​​​ന്ന​​​ത​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​ത്തി​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടു​​​ണ്ട്.അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ൽ​​​കു​​​മെ​​​ന്നു മ​​​ധ്യ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ശി​​വ്‌​​രാ​​ജ് സിം​​ഗ് ചൗ​​ഹാ​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.