രാജിവയ്ക്കില്ലെന്ന് ഉമാ ഭാരതി
Wednesday, April 19, 2017 12:36 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സു​​​പ്രീം​​​കോ​​​ടി​​​വി​​​ധി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​യ്ക്കി​​​​ല്ലെ​​​​ന്ന് കേ​​​ന്ദ്ര ജ​​​ല​​​വി​​​ഭ​​​വ മ​​​ന്ത്രി ഉ​​​​മാ​​​​ഭാ​​​​ര​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. ഉ​​​മാ ഭാ​​​ര​​​തി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ആ​​​വ​​​ശ്യ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ. ബാ​​​​ബ​​​​റി മ​​​​സ്ജി​​​​ദ് കേ​​​​സി​​​​ൽ വി​​​​ചാ​​​​ര​​​​ണ നേ​​​​രി​​​​ടാ​​​​നും ജ​​​​യി​​​​ലി​​​​ൽ പോ​​​​കാ​​​​നും ത​​​​യാ​​​​റാ​​​​ണെ​​​​ന്നും ഉ​​​മാ ഭാ​​​ര​​​തി പ​​​​റ​​​​ഞ്ഞു.


സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ല്ലാ​​​യി​​​രു​​​ന്നു. ഗം​​​ഗ​​​യു​​​ടെ​​​യും അ​​​യോ​​​ധ്യ​​​യു​​​ടെ​​​യും ത്രി​​​വ​​​ർ​​​ണ പ​​​താ​​​ക​​​യു​​​ടെ​​​യും പ​​​ശു​​​വി​​​ന്‍റെ​​​യും പേ​​​രി​​​ൽ ഏ​​​തു ശി​​​ക്ഷ​​​യും ഏ​​​റ്റു​​​വാ​​​ങ്ങാ​​​ൻ ത​​​യാ​​​റാ​​​ണ്. രാ​​​മ​​​ക്ഷേ​​​ത്ര നി​​​ർ​​​മാ​​​ണം ത​​​ട​​​യാ​​​ൻ ആ​​​ർ​​​ക്കും സാ​​​ധി​​​ക്കി​​​ല്ല-​​​ഉ​​​മാ ഭാ​​​ര​​​തി പ​​​റ​​​ഞ്ഞു.