ധർമയുദ്ധത്തിലെ ആദ്യ ചുവട് വിജയം: പനീർശെൽവം
ധർമയുദ്ധത്തിലെ ആദ്യ ചുവട് വിജയം: പനീർശെൽവം
Wednesday, April 19, 2017 12:36 PM IST
ചെ​​​ന്നൈ: ധ​​​ർ​​​മ​​യു​​​ദ്ധ​​​ത്തി​​​ലെ ആ​​​ദ്യ ചു​​​വ​​​ട് വി​​​ജ​​​യി​​​ച്ചെ​​​ന്ന് അ​​​ണ്ണാ ഡി​​​എം​​​കെ വി​​​മ​​​ത നേ​​​താ​​​വും ത​​​മി​​​ഴ്നാ​​​ട് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ഒ. ​​​പ​​​നീ​​​ർ​​​ശെ​​​ൽ​​​വം. അ​​​ണ്ണാ ഡി​​​എം​​​കെ- അ​​​മ്മ വി​​​ഭാ​​​ഗം ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ടി.​​​ടി.​​​വി. ദി​​​ന​​​ക​​​ര​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ടം വി​​​ജ​​​യം ക​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ശ​​​ശി​​​ക​​​ല​​​കു​​​ടും​​​ബ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ൽ​​​നി​​​ന്ന് പാ​​​ർ​​​ട്ടി​​​യെ മോ​​​ചി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ത​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്നും പ​​​നീ​​​ർ​​​ശെ​​​ൽ​​​വം പ​​​റ​​​ഞ്ഞു. 20 ക്യാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം ശ​​​ശി​​​ക​​​ല​​​യെ​​​യും ദി​​​ന​​​ക​​​ര​​​നെ​​​യും പു​​​റ​​​ത്താ​​​ക്കി​​​യ​​​താ​​​യു​​​ള്ള അ​​​ണ്ണാ ഡി​​​എം​​​കെ-​​​അ​​​മ്മ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഒ​​​പി​​​എ​​​സ്.


മു​​​ഖ്യ​​​മ​​​ന്ത്രി കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​ഭാ​​​ഗ​​​വു​​​മാ​​​യു​​​ള്ള ല​​​യ​​​നം ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ഗ്ര​​​ഹ​​​പ്ര​​​കാ​​​രം ന​​​ട​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്. അ​​​തി​​​നാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​താ​​​യും പ​​​നീ​​​ർ​​​ശെ​​​ൽ​​​വം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.