രാജ്യത്തെ നടുക്കിയ വി​മാ​ന​റാ​ഞ്ച​ൽ ഭീ​ഷ​ണി: കാ​മു​കി​യു​മൊ​ത്തു​ള്ള വി​മാ​ന​യാ​ത്ര ഒ​ഴി​വാ​ക്കാ​നു​ള്ള കാ​മു​ക​ന്‍റെ ത​ന്ത്രം
രാജ്യത്തെ നടുക്കിയ വി​മാ​ന​റാ​ഞ്ച​ൽ ഭീ​ഷ​ണി: കാ​മു​കി​യു​മൊ​ത്തു​ള്ള വി​മാ​ന​യാ​ത്ര  ഒ​ഴി​വാ​ക്കാ​നു​ള്ള കാ​മു​ക​ന്‍റെ ത​ന്ത്രം
Thursday, April 20, 2017 1:24 PM IST
ഹൈ​ദ​​രാ​​ബാ​​ദ്: രാ​​ജ്യ​​ത്തെ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ​​നി​​ന്നു വി​​മാ​​നം ത​​ട്ടി​​യെ​​ടു​​ക്കു​​മെ​​ന്ന ഭീ​​ഷ​​ണി വ്യാ​​ജ​​മാ​​ണെ​​ന്നു തെ​​ളി​​ഞ്ഞു. റാ​​ഞ്ച​​ൽ​​ഭീ​​ഷ​​ണി​​ക്കു പി​​ന്നി​​ൽ കാ​​മു​​കി​​യു​​മൊ​​ത്തു​​ള്ള വി​​മാ​​ന​​യാ​​ത്ര ഒ​​ഴി​​വാ​​ക്കാ​​നു​​ള്ള എം. ​​വം​​ശി കൃ​​ഷ്ണ എ​​ന്ന മുപ്പത്തിരണ്ടുകാരന്‍റെ ത​​ന്ത്ര​​മാ​​യി​​രു​​ന്നു. കൈ​​വ​​ശം പ​​ണ​​മി​​ല്ലാ​​ത്ത​​തു​​മൂ​​ലം കാ​​മു​​കി​​യു​​മൊ​​ത്തു​​ള്ള മും​​ബൈ, ഗോ​​വ യാ​​ത്ര ഒ​​ഴി​​വാ​​ക്കാ​​നാ​​ണു വ്യാ​​ജ ഭീ​​ഷ​​ണി​​യി​​ലു​​ടെ ഇ​​യാ​​ൾ ല​​ക്ഷ്യ​​മി​​ട്ട​​ത്. മി​​യാ​​പു​​ർ മേ​​ഖ​​ല​​യി​​ൽ ട്രാ​​ൻ​​സ്പോ​​ർ​​ട്ട് ഏ​​ജ​​ന്‍റാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​ണു വം​​ശി കൃ​​ഷ്ണ. ഇ​​യാ​​ൾ​​ക്കെ​​തി​​രേ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.

ചെ​​ന്നൈ​​യി​​ൽ​​നി​​ന്നു മും​​ബൈ​​യി​​ലേ​​ക്ക് കാ​​മു​​കി​​യു​​ടെ പേ​​രി​​ൽ വ്യാ​​ജ വി​​മാ​​ന​​ടി​​ക്ക​​റ്റ് നി​​ർ​​മി​​ച്ചു വം​​ശി കൃ​​ഷ്ണ കാ​​മു​​കി​​ക്ക് ഇ​​-മെ​​യി​​ൽ ചെ​​യ്യു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. യാ​​ത്ര ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടും കാ​​മു​​കി വ​​ഴ​​ങ്ങി​​യി​​ല്ല. തു​​ട​​ർ​​ന്ന് ഭീ​​ഷ​​ണി സ​​ന്ദേ​​ശം അ​​യ​​യ്ക്കു​​ന്ന​​തി​​ലൂ​​ടെ പ​​ല വി​​മാ​​ന​​ങ്ങ​​ളും റ​​ദ്ദാ​​ക്കി​​യെ​​ന്നു കാ​​മു​​കി​​യെ ബോ​​ധ്യ​​പ്പെ​​ടു​​ത്താ​​മെ​​ന്ന ചി​​ന്ത​​യാ​​ണു വം​​ശി കൃ​​ഷ്ണ​​യെ കൃ​​ത്യ​​ത്തി​​നു പ്രേ​​രി​​പ്പി​​ച്ചത്.


ഹൈ​​ദ​​രാ​​ബാ​​ദി​​ൽ​​നി​​ന്നാ​​ണ് ഭീ​​ഷ​​ണി ഇ-​​മെ​​യി​​ൽ അ​​യ​​ച്ച​​തെ​​ന്നു സൈ​​ബ​​ർ സെ​​ൽ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ഹൈ​​ദ​​രാ​​ബാ​​ദി​​ലെ ഇ​​ന്‍റ​​ർ​​നെ​​റ്റ് ക​​ഫേ​​യി​​ലെ​​ത്തി വം​​ശി​​ കൃ​​ഷ്ണ പു​​തി​​യ ഇ​​-മെ​​യി​​ൽ അ​​ഡ്ര​​സ് ഉ​​ണ്ടാ​​ക്കി​​യാ​​യി​​രു​​ന്നു പോ​​ലീ​​സി​​നു സ​​ന്ദേ​​ശം അ​​യ​​ച്ച​​ത്.

ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച​​യാ​​യി​​രു​​ന്നു മും​​ബൈ, ഹൈ​​ദ​​രാ​​ബാ​​ദ്, ചെ​​ന്നൈ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ​​നി​​ന്നു വി​​മാ​​ന​​ങ്ങ​​ൾ ത​​ട്ടി​​യെ​​ടു​​ക്കു​​മെ​​ന്ന ഭീ​​ഷ​​ണി സ​​ന്ദേ​​ശം മും​​ബൈ പോ​​ലീ​​സി​​നു ല​​ഭി​​ച്ച​​ത്. സ്ത്രീ​​യെ​​ന്ന വ്യാ​​ജേ​​ന വം​​ശി​​ കൃ​​ഷ്ണ​​യാ​​യി​​രു​​ന്നു ഇ-​​മെ​​യി​​ൽ അ​​യ​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.