രാജീവ് ഗാന്ധി കോളജ് ഓഫ് ഡെന്‍റൽ സയൻസസ് ആൻഡ് ഹോസ്പിറ്റൽ സിൽവർ ജൂബിലി നിറവിൽ
രാജീവ് ഗാന്ധി കോളജ് ഓഫ് ഡെന്‍റൽ സയൻസസ്  ആൻഡ് ഹോസ്പിറ്റൽ സിൽവർ ജൂബിലി നിറവിൽ
Thursday, April 20, 2017 1:36 PM IST
ബം​ഗ​ളൂ​രു: രാ​ജീ​വ് ഗാ​ന്ധി കോ​ള​ജ് ഓ​ഫ് ഡെ​ന്‍റ​ൽ സ​യ​ൻ​സ​സ് ആ​ൻ​ഡ് ഹോ​സ്പി​റ്റ​ൽ സി​ൽ​വ​ർ ജൂ​ബി​ലി​യും സ്ഥാ​പ​ക​ദി​ന​വും ചോ​ള​ന​ഗ​റി​ലു​ള്ള ആ​ർ​ജി​സി കാ​ന്പ​സി​ൽ ന​ട​ക്കും.

ഇ​ന്ന് ഒ​ന്പ​തി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ക​ർ​ണാ​ട​ക ഗ്രീ​വ​ൻ​സ​സ് ആ​ൻ​ഡ് ഹ്യൂ​മ​ൻ റൈ​റ്റ്സ് എ​ഡി​ജി​പി സ​ഞ്ജ​യ് സ​ഹാ​യ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. കോ​ള​ജി​ൽ 25 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു പു​റ​ത്തി​റ​ക്കു​ന്ന ല​ഘു​ച​ല​ച്ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും.


മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​ന​വും ന​ട​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സു​ശാ​ന്ത് ആ​ന​ന്ത് പൈ, ​ചെ​യ​ർ​മാ​ൻ വി. ​സ​ദാ​ശി​വ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.