‍യുപി ഡിജിപി ജാവീദ് അഹമ്മദിനെ മാറ്റി
Friday, April 21, 2017 12:32 PM IST
ല​​ക്നോ: യു​​പി ഡി​​ജി​​പി ജാ​​വീ​​ദ് അ​​ഹ​​മ്മ​​ദി​​നെ മാ​​റ്റി. സു​​ൽ​​ക്ക​​ൻ സിം​​ഗാ​​ണു പു​​തി​​യ ഡി​​ജി​​പി. പ്രൊ​​വി​​ഷ​​ണ​​ൽ ആം​​ഡ് കോ​​ൺ​​സ്റ്റാ​​ബു​​ല​​റി ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ എ​​ന്ന അ​​പ്ര​​ധാ​​ന സ്ഥാ​​ന​​ത്തേ​​ക്കാ​​ണ് ജാ​​വീ​​ദി​​നെ മാ​​റ്റി​​യത്. യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ് അ​​ധി​​കാ​​ര​​മേ​​റ്റ​​ശേ​​ഷം പോ​​ലീ​​സ് ത​​ല​​പ്പ​​ത്ത് ന​​ട​​ത്തി​​യ ആ​​ദ്യ അ​​ഴി​​ച്ചു​​പ​​ണി​​യി​​ൽ 12 ഐ​​പി​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു സ്ഥാ​​ന​​ച​​ല​​ന​​മു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.