ബിജെപി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും
ബിജെപി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും
Friday, April 21, 2017 12:38 PM IST
ന്യൂ​​ഡ​​ൽ​​ഹി: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ഞാ​​യ​​റാ​​ഴ്ച ബി​​ജെ​​പി മു​​ഖ്യ​​മ​​ന്ത്രി​​മാ​​രെ​​യും മു​തി​ർ​ന്ന മ​ന്ത്രി​മാ​രെ​യും അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യും.​സ​ദ്ഭ​​ര​​ണ​​വും വി​​ക​​സ​​ന​​വും ല​​ക്ഷ്യ​​മി​​ട്ടാ​​ണു പ്ര​​ധാ​​ന​​മ​​ന്ത്രി മു​​ഖ്യ​​മ​​ന്ത്രി​​മാ​​രെ കാ​​ണു​​ന്ന​​ത്. യോ​​ഗ​​ത്തി​​ൽ ബി​​ജെ​​പി ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത് ഷാ​​യും നേ​​താ​​ക്ക​​ളു​​മാ​​യി സം​​സാ​​രി​​ക്കും.


ഞാ​​യ​​റാ​​ഴ്ച ന​​ട​​ക്കു​​ന്ന യോ​​ഗ​​ത്തി​​ൽ കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​രും13 മു​​ഖ്യ​​മ​​ന്ത്രി​​മാ​​രും അ​​ഞ്ച് ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​മാ​​രും പ​​ങ്കെ​​ടു​​ക്കും. വി​​ക​​സ​​നം ല​​ക്ഷ്യ​​മി​​ട്ടാ​​ണു പ്ര​​ധാ​​ന​​മ​​ന്ത്രി മു​​ഖ്യ​​മ​​ന്ത്രി​​മാ​​രെ കാ​​ണു​​ന്ന​​തെ​​ന്നു പാ​​ർ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഭൂ​​പേ​​ന്ദ​​ർ യാ​​ദ​​വ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.