ആഗ്ര സംഘർഷം: 14 പേർ അറസ്റ്റിൽ
Sunday, April 23, 2017 11:05 AM IST
ആ​​​ഗ്ര: ആ​​​ഗ്ര​​​യി​​​ലെ സാ​​​ദ​​​ർ ബ​​​സാ​​​റി​​​ലെ​​​യും ഫ​​​ത്തേ​​പ്പു​​ർ സി​​​ക്രി​​​യി​​​ലെ​​​യും പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​ നേ​​​രേ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഉ​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 14 പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

തീ​​​വ്ര വ​​​ല​​​തു​​​പ​​​ക്ഷ​​​ങ്ങ​​​ൾ ചേ​​​രി​​​തി​​​രി​​​ഞ്ഞ് അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ക്ര​​​മം​ പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​ന്ന​​​ലെ ചി​​​ല​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​രു ബൈ​​​ക്ക് ന​​​ശി​​​പ്പി​​​ക്കു​​​ക​​​യും സീ​​​നി​​​യ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു​​​നേ​​​രെ അ​​​ക്ര​​​മി​​​ക​​​ൾ ശ​​​കാ​​​ര​​​വ​​​ർ​​​ഷം ചൊ​​​രി​​​യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ​​​യും അ​​​ക്ര​​​മി​​​ക​​​ൾ​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യാ​​ണു സൂ​​​ച​​​ന. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് പു​​​തി​​​യ ഡി​​​ജി​​​പി​​​യാ​​​യി സു​​​ൽ​​​ഖാ​​​ൻ സിം​​​ഗ് ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​ക്ര​​​മം അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.