ബിഹാറിൽ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി
ബിഹാറിൽ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി
Sunday, April 23, 2017 11:05 AM IST
സ​​​ഹ​​​ർ​​​സ:​​​ ബി​​​ഹാ​​​റി​​​ൽ സ​​​ഹ​​​ർ-​​​പാ​​​റ്റ്ന രാ​​​ജ്യ​​​റാ​​​ണി എ​​​ക്സ്പ്ര​​​സ് പാ​​​ളം​​​തെ​​​റ്റി. സ​​​ഹ​​​ർ​​​സ റെ​​​യി​​​ൽ​​​വേ​​​സ്റ്റേ​​​ഷ​​​നി​​​ൽ ര​​​ണ്ടു ബോ​​​ഗി​​​ക​​​ളാ​​​ണു പാ​​​ളം​​​തെ​​​റ്റി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് മൂ​​​ന്നു മ​​​ണി​​​ക്കൂ​​​റോ​​​ളം ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു.

സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു ട്രെ​​​യി​​​ൻ പാ​​​ളം​​​തെ​​​റ്റി​​​യ​​​ത്. പാ​​​ളം​​​തെ​​​റ്റി​​​യ കോ​​​ച്ചു​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​രി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ആ​​​ർ‌​​​ക്കും പ​​​രി​​​ക്കി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.