ഡൽഹി ബിജെപി തൂത്തുവാരുമെന്ന് എക്സിറ്റ് പോൾ പ്രവചനം
ഡൽഹി ബിജെപി തൂത്തുവാരുമെന്ന് എക്സിറ്റ് പോൾ പ്രവചനം
Sunday, April 23, 2017 11:19 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി കോ​​ർ​​പ​​റേ​​ഷ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി വ​​ൻ വി​​ജ​​യം നേ​​ടു​​മെ​​ന്ന് എ​​ക്സി​​റ്റ് പോ​​ൾ‌ പ്ര​​വ​​ച​​ന​​ങ്ങ​​ൾ. മൂ​​ന്നു ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലാ​​യി ആ​​കെ​​യു​​ള്ള 270 വാ​​ർ​​ഡു​​ക​​ളി​​ൽ‌ 200ൽ ​​അ​​ധി​​കം ബി​​ജെ​​പി നേ​​ടു​​മെ​​ന്നാ​​ണു പ്ര​​വ​​ച​​നം. ഇ​​ന്ന​​ലെ​​യാ​​യി​​രു​​ന്നു ഡ​​ൽ​​ഹി​​യി​​ൽ‌ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന​​ത്. 26നു ​​ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​കും.

ബി​​ജെ​​പി 202നും 220​​നും ഇ​​ട​​യി​​ൽ സീ​​റ്റു​​ക​​ൾ നേ​​ടു​​മെ​​ന്ന് ഇ​​ന്ത്യാ ടു​​ഡേ-​​ആ​​ക്സി​​സ് എ​​ക്സി​​റ്റ് പോ​​ൾ പ്ര​​വ​​ചി​​ക്കു​​ന്നു. ആം ​​ആ​​ദ്മി പാ​​ർ​​ട്ടി 23-35 സീ​​റ്റു​​ക​​ളും കോ​​ൺ​​ഗ്ര​​സ് 19-31 സീ​​റ്റു​​ക​​ളും നേ​​ടു​​മെ​​ന്നാ​​ണു പ്ര​​വ​​ച​​നം. ബി​​ജെ​​പി 218 സീ​​റ്റു നേ​​ടു​​മെ​​ന്നാ​​ണു സി ​​വോ​​ട്ട​​ർ-​​എ​​ബി​​പി പ്ര​​വ​​ച​​നം. എ​​എ​​പി​​ക്ക് 24 സീ​​റ്റു​​ക​​ളും കോ​​ൺ​​ഗ്ര​​സി​​ന് 22 സീ​​റ്റു​​ക​​ളു​​മാ​​ണു സി ​​വോ​​ട്ട​​റി​​ന്‍റെ പ്ര​​വ​​ച​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.