ജാദവ്: കരാർ ലംഘനമില്ലെന്നു പാക് ഹൈക്കമ്മീഷണർ
ജാദവ്: കരാർ ലംഘനമില്ലെന്നു പാക് ഹൈക്കമ്മീഷണർ
Monday, April 24, 2017 12:15 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ക് സൈ​​​നി​​​ക കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ച ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക മു​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ കു​​​ൽ​​​ഭൂ​​​ഷ​​​ൻ യാ​​​ദ​​​വി​​​ന്‍റെ കേ​​​സി​​​ൽ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി ക​​​രാ​​​ർ ലം​​​ഘ​​​നം ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​ന്നു പാ​​​ക് ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​ർ.

കേ​​​സി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ ത​​​ള്ളി​​​യാ​​​ണു പാ​​​ക് ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​ബ്ദു​​​ൾ ബാ​​​സി​​​ത് നി​​​ല​​​പാ​​​ടു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ജാ​​​ദ​​​വി​​​നെ ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​താ​​​ണെ​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ വാ​​​ദ​​​വും ബാ​​​സി​​​ത് ത​​​ള്ളി. ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​സേ​​​ന മു​​​ൻ ക​​​മാ​​​ൻ​​​ഡ​​​റാ​​​യി​​​രു​​​ന്ന യാ​​​ദ​​​വി​​​നെ ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നി​​​ടെ ബ​​​ലൂ​​​ചി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നു വ്യാ​​​ജ പാ​​​സ്പോ​​​ർ​​​ട്ട് ഉ​​​ൾ​​​പ്പെ​​​ടെ പി​​​ടി​​​കൂ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.