ര​​​​ണ്ട് സം​​​​ഘ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ അക്രമത്തിൽ നാലു പേർ കൊല്ലപ്പെട്ടു
Tuesday, April 25, 2017 12:41 PM IST
ജ​​​​യ്പു​​​​ർ: ര​​​​ണ്ട് സം​​​​ഘ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ അ​​​​ക്ര​​​​മ​​​​ത്തി​​​​ൽ നാ​​​​ല് പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും 14 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തെ​​​​ങ്കി​​​​ലും കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​നോ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​നോ ശ്ര​​​​മി​​​​ക്കാ​​​​തെ പോ​​​​ലീ​​​​സ്. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ഭ​​​​ര​​​​ത്പു​​​​രി​​​​ലാ​​​​ണ് അ​​​​ക്ര​​​​മം അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​ധി​​​​കാ​​​​ര പ​​​​രി​​​​ധി​​​​യി​​​​ൽ​​​​പെ​​​​ടു​​​​ന്ന സ്ഥ​​​​ല​​​​ത്ത​​​​ല്ല അ​​​​ക്ര​​​​മം ന​​​​ട​​​​ന്ന​​​​തെ​​​​ന്ന കാ​​​​ര​​​​ണം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് പോ​​​​ലീ​​​​സ് എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് കേ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ക്കാ​​​​ത്ത​​​​ത്.


ആ​​​​ൽ​​​​വാ​​​ർ, ഭ​​​​ര​​​​ത്പു​​​​ർ ജി​​​​ല്ല​​​​ക​​​​ളു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​പ്ര​​​​ദേ​​​​ശ​​​​ത്താ​​​​ണ് അ​​​​ക്ര​​​​മം അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​ത് ന​​​​ഡ്ബാ​​​​യി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ലാ​​​​ണെ​​​​ന്ന് അ​​​​ൽ​​​​വാ​​​​ർ എ​​​​സ്പി രാ​​​​ഹു​​​​ൽ പ്ര​​​​കാ​​​ശ് പ​​​​റ​​​​ഞ്ഞു. അ​​​​തേ​​​​സ​​​​മ​​​​യം, ഭ​​​​ര​​​​ത്പു​​​​ർ പോ​​​​ലീ​​​​സ് ക​​​​ൺ​​​​ട്രോ​​​​ൾ റൂ​​​​മി​​​​ൽ​​​​നി​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത് ആ​​​​ൽ​​​​വാ​​​​ർ ജി​​​​ല്ല​​​​യി​​​​ലാ​​​​ണ് അ​​​​ക്ര​​​​മം ന​​​​ട​​​​ന്ന​​​​തെ​​​​ന്നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.