തരേക് ഫതാഹിനെയടക്കം ഐഎസ് ലക്ഷ്യംവച്ചെന്നു വെളിപ്പെടുത്തൽ
Tuesday, April 25, 2017 12:41 PM IST
ല​​​ക്നോ: ക​​​ഴി​​​ഞ്ഞ​​യാ​​​ഴ്ച പ്ര​​​ത്യേ​​​ക ദൗ​​​ത്യ സം​​​ഘം സം​​​യു​​​ക്ത തെ​​​ര​​​ച്ചി​​​ലി​​​ലൂ​​​ടെ അ​​​റ​​​സ്റ്റ് ചെ​​​യ്ത ഐ​​​എ​​​സ് (ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ്) ഭീ​​​ക​​​ര​​​ർ പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ജ​​​നി​​​ച്ച ക​​​നേ​​​ഡി​​​യ​​​ൻ എ​​​ഴു​​​ത്തു​​​കാ​​​ര​​​നാ​​​യ ത​​​രേ​​​ക് ഫ​​​ത്താ​​​ഹി​​​നെ അ​​​ട​​​ക്കം വ​​​ധി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ട​​​താ​​​യി ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ൽ വെ​​​ളി​​​പ്പെ‌​​​ട്ടു.

ഫ​​​ത്താ​​​ഹി​​​നു പു​​​റ​​​മേ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ഷി​​​യ പ്രാ​​​ർ​​​ഥ​​​നാ​​​ല​​​യം, ഹ​​​രി​​​ദ്വാ​​​റി​​​ലെ തി​​​ര​​​ക്കേ​​​റി​​​യ പ്ര​​​ദേ​​​ശം തു​​​ട​​​ങ്ങി​​​യ ഇ​​​ട​​​ങ്ങ​​​ളി​​​ൽ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നും ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ പ​​​ദ്ധ​​​തി​​​യി​​​ട്ട​​​താ​​​യാ​​​ണ് വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ. മും​​​ബൈ പോ​​​ലീ​​​സി​​​ലെ ഉ​​​യ​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ വ​​​ധി​​​ക്കാ​​​നും പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.