മദ്യശാലകൾ മാറ്റിസ്ഥാപിക്കുന്നതു മൂന്നു മാസത്തേക്കു തടഞ്ഞു
മദ്യശാലകൾ മാറ്റിസ്ഥാപിക്കുന്നതു മൂന്നു മാസത്തേക്കു തടഞ്ഞു
Tuesday, April 25, 2017 12:41 PM IST
ചെ​​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ മ​ദ്യ​ശാ​ല​ക​ൾ മാ​റ്റി​ സ്ഥാ​പി​ക്കു​ന്ന​തു മ​ദ്രാ​സ് ഹൈ​ക്കോ​ട​തി മൂ​ന്നു മാ​സ​ത്തേ​ക്കു സ്റ്റേ ​ചെ​യ്തു. ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ലെ മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ട​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ദ്യ​ശാ​ല​ക​ൾ മാ​റ്റി​ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണു കോ​ട​തി ത​ട​ഞ്ഞ​ത്.

ത​​ദ്ദേശ​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പ​​രി​​ധി​​യി​​ലു​​ള്ള ദേ​​ശീ​​യപാ​​ത​​ക​​ൾ ഏ​​റ്റെ​​ടു​​ക്കാ​​ൻ ത​​ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ് ന​​ൽ​​കി​​യി​​രു​​ന്നു.

മു​​ൻ​​സി​​പ്പ​​ൽ അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ ക​​മ്മീ​​ഷ​​നാ​​ണ് ഇ​​തു സം​​ബ​​ന്ധി​​ച്ച ഉ​​ത്ത​​ര​​വ് ന​​ൽ​​കി​​യ​​ത്. ഉ​​ത്ത​​ര​​വ് ഏ​​പ്രി​​ൽ 25ന​​കം ന​​ട​​പ്പാ​​ക്കാ​​നാ​​യി​​രു​​ന്നു നി​​ർ​​ദേ​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.