പ്രമുഖ യൂണിവേഴ്സിറ്റികളുടെ വെബ്സൈറ്റുകൾ‌ ഹാക്ക് ചെയ്തു
Tuesday, April 25, 2017 12:41 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി യൂ​​ണി​​വേ​​ഴ്സി​​റ്റി, അ​​ലി​​ഗ​​ഡ് മു​​സ്‌​​ലിം യൂ​​ണി​​വേ​​ഴ്സി​​റ്റി, ഐ​​ഐ​​ടി ഡ​​ൽ​​ഹി, ഐ​​ഐ​​ടി ബി​​എ​​ച്ച്‌​​യു എ​​ന്നി​​വ​​യു​​ടേ​​ത​​ട​​ക്കം 10 വി​​ദ്യാ​​ഭ്യാ​​സ​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ഔ​​ദ്യോ​​ഗി​​ക വെ​​ബ്സൈ​​റ്റു​​ക​​ൾ ഹാ​​ക്ക് ചെ​​യ്തു. പാ​​ക്കി​​സ്ഥാ​​നി​​ലെ ഹാ​​ക്ക​​ർ‌ ഗ്രൂ​​പ്പാ​​ണ് ഇ​​തി​​നു പി​​ന്നി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.