മധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് നാലു മരണം
Wednesday, April 26, 2017 12:18 PM IST
ശിവപുരി: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ശി​​​വ​​​പു​​​രി​​​യി​​​ൽ ബ​​​സും ട്ര​​​ക്കും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് നാ​​​ലു പേ​​​ർ മ​​​രി​​​ച്ചു. 17 പേ​​​ർ​​​ക്ക് പ​​​രി​​​ക്ക്. ഇ​​​ന്ന​​​ലെ ദീ​​ഗോ​​​ഡി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.​​​ഗ്വാ​​​ളി​​​യോ​​​റി​​​ലേ​​​ക്കു പോ​​​യ ബ​​​സാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​യ​​​ത്.


കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ട്ര​​​ക്ക് ഡെെ്രവ​​​ർ ഉ​​​റ​​​ങ്ങി​​​യ​​​താ​​​ണ് അ​​​പ​​​ക​​​ട​​​കാ​​​ര​​​ണ​​​മെ​​​ന്നു പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ്യ​​ക്ത​​മാ​​കു​​ന്നു​​വെ​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.