കാഷ്മീർ താഴ്‌വരയിൽ ഒരു മാസത്തേക്ക് ഇന്‍റർനെറ്റിനു വിലക്ക്
കാഷ്മീർ താഴ്‌വരയിൽ ഒരു മാസത്തേക്ക് ഇന്‍റർനെറ്റിനു വിലക്ക്
Wednesday, April 26, 2017 12:33 PM IST
ശ്രീ​​​ന​​​ഗ​​​ർ: സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ ​​​വ​​​ഴി രാ​​​ജ്യ​​​വി​​​രു​​​ദ്ധ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ളും പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​ട്ട​​​തോ​​​ടെ കാ​​​ഷ്മീ​​​ർ താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​മാ​​​സ​​​ത്തേ​​​ക്ക് നി​​​ർ​​​ത്ത​​​ലാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​നി​​​യൊ​​​രു ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്ന് ടെ​​​ലി​​​കോം ക​​​ന്പ​​​നി​​​ക​​​ളോ​​​ട് ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.