ചലച്ചിത്ര താരം വിനു ചക്രവർത്തി അന്തരിച്ചു
ചലച്ചിത്ര താരം വിനു ചക്രവർത്തി അന്തരിച്ചു
Thursday, April 27, 2017 12:38 PM IST
ചെ​ന്നൈ: ച​ല​ച്ചി​ത്ര താ​രം വി​നു ച​ക്ര​വ​ർ​ത്തി(71) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. മ​ല​യാ​ളം, തെ​ലു​ങ്ക്, ത​മി​ഴ്, ക​ന്ന​ട ഭാ​ഷ​ക​ളി​ലാ​യി 1002 സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ള​ത്തി​ൽ സം​ഘം, മേ​ലേ​പ്പ​റ​ന്പി​ൽ ആ​ൺ​വീ​ട്, ലേ​ലം, തെ​ങ്കാ​ശി​പ്പ​ട്ട​ണം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ൽ 30 ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ ഉ​സി​ലം​പ​ട്ടി​യി​ലാ​ണു വി​നു ച​ക്ര​വ​ർ​ത്തി ജ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.