ജാദവിന്‍റെ ആരോഗ്യനില: ഇന്ത്യ സാക്ഷ്യപത്രം ആവശ്യപ്പെട്ടു
ജാദവിന്‍റെ ആരോഗ്യനില: ഇന്ത്യ സാക്ഷ്യപത്രം ആവശ്യപ്പെട്ടു
Thursday, April 27, 2017 12:38 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ചാ​​​​ര​​​​വൃ​​​​ത്തി​​​​ക്കു​​​​റ്റം ആ​​​​രോ​​​​പി​​​​ച്ച് പാ​​​​ക്കി​​​​സ്ഥാ​​​​ൻ പ​​​​ട്ടാ​​​​ള കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ച്ച കു​​​​ൽ​​​​ഭൂ​​​​ഷ​​​​ൻ ജാ​​​​ദ​​​​വി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല സം​​​​ബ​​​​ന്ധി​​​​ച്ച സാ​​​​ക്ഷ്യ​​​​പ​​​​ത്രം വേ​​​​ണ​​​​മെ​​​​ന്ന് ഇ​​​​ന്ത്യ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് ഗോ​​​​പാ​​​​ൽ ബാ​​​​ഗ്‌​​​​ലെ.

ജാ​​​​ദ​​​​വി​​​​ന്‍റെ ആ​​​​രോ​​​​ഗ്യാ​​​​വ​​​​സ്ഥ അ​​​​തീ​​​​വ ആ​​​​ശ​​​​ങ്ക​​​​യു​​​​ള​​​​വാ​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ചാ​​​​ര​​​​വൃ​​​​ത്തി ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ജാ​​​​ദ​​​​വ് ഒ​​​​രു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ജ​​​​യി​​​​ലി​​​​ലാ​​​​ണ്. ‘ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​യി ജാ​​​ദ​​​വ് പാ​​​​ക്കി​​​​സ്ഥാ​​​​ൻ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലാ​​​​ണ്. അ​​​​ദ്ദേ​​​​ഹ​​​​ത്തെ കാ​​​​ണാ​​​​ൻ ഇ​​​​തു​​​​വ​​​​രെ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ അ​​​​ദ്ദേ​​​​ഹം എ​​​​വി​​​​ടെ​​​​യാ​​​ണെ​​​ന്ന​​​​തും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല​​​​യും ക​​​​ടു​​​​ത്ത ആ​​​​ശ​​​​ങ്ക സ​​​​മ്മാ​​​​നി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​ണ്’.

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പാ​​​​ക്കി​​​​സ്ഥാ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ പാ​​​​ക് അം​​​​ബാ​​​​സ​​​​ഡ​​​​ർ ഗൗ​​​​തം ബം​​​​ബാ​​​​വാ​​​​ലെ ഇ​​​​ക്കാ​​​​ര്യം വീ​​​​ണ്ടും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.