കുപ്‌വാരയിൽ കർഫ്യൂ പ്രഖ്യാപിച്ചു
Friday, April 28, 2017 12:44 PM IST
ശ്രീ​​​ന​​​ഗ​​​ർ: കൊ​​​ല്ല​​​പ്പെ​​​ട്ട ര​​​ണ്ടു ഭീ​​​ക​​​ര​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ർ​​​ച്ചി​​​നി​​​ടെ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ വെ​​​ടി​​​വ​​​യ്പി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വ​​​ട​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ കു​​​പ്‌‌​​​വാ​​​ര ജി​​​ല്ല​​​യി​​​ൽ ക​​​ർ​​​ഫ്യൂ പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.