ഉത്തർപ്രദേശിൽ പടക്ക ഗോഡൗണിൽ തീപിടിത്തം; അഞ്ചു മരണം
ഉത്തർപ്രദേശിൽ പടക്ക ഗോഡൗണിൽ തീപിടിത്തം; അഞ്ചു മരണം
Friday, April 28, 2017 12:44 PM IST
ഗാ​​​സി​​​യാ​​​ബാ​​​ദ്: യു​​​പി​​​യി​​​ൽ പ​​​ട​​​ക്ക ഗോ​​​ഡൗ​​​ണി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ അ​​​ഞ്ചു പേ​​​ർ മ​​​രി​​​ച്ചു. സാ​​​ഹി​​​ബാ​​​ബാ​​​ദി​​​ലെ ഫാ​​​റു​​​ഖ്ന​​​ഗ​​​ർ ഗ്രാ​​​മ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഗോ​​​ഡൗ​​​ൺ ഉ​​​ട​​​മ​​​യും നാ​​​ലു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളി​​​ലൊ​​​രാ​​​ൾ വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞ ബീ​​​ഡി​​ക്കു​​റ്റി​​​യി​​​ൽ​​​നി​​​ന്നാ​​​കാം തീ​​​പ​​​ട​​​ർ​​​ന്ന​​​തെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.