ജെഇഇയിൽ വീണ്ടും കോട്ട കളി
Friday, April 28, 2017 12:48 PM IST
ജ​യ്പു​ർ: യാ​ദൃ​ച്ഛി​ക​മാ​കാം. ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​നി​ൽ (ജെ​ഇ​ഇ) ആ​ദ്യ​ത്തെ 100 റാ​ങ്കു​കാ​രി​ൽ 48 പേ​ർ രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ നി​ന്നു​ള്ള കോ​ച്ചിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​നം നേ​ടി​യ​വ​ർ.

ഒ​ന്ന​ര​ ല​ക്ഷം പേ​ർ എ​ഴു​തി​യ ജെ​ഇ​ഇ​യി​ൽ കോ​ട്ട​യി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു 39,000-ലേ​റെ​പ്പേ​ർ പാ​സാ​യി. 40-ലേ​റെ കോ​ച്ചിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ ഉ​ണ്ട് കോ​ട്ട ആ​സ്ഥാ​ന​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.